ആദ്യമായ് എഴുതുകയാണ്. ഇതെന്തു പേര് എന്ന് എല്ലാരും വിചാരിക്കുന്നുണ്ടാകും. ഡോക്ടർ .ആയിട്ടില്ല. ആകുന്നെ ഉള്ളു. അത് തന്നെയാണ് ഡോക്ടർ അകതില്ലാത്തതും !
വടക്കൻ കേരളത്തിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജ് വിദ്യാർഥിനി ആണ് ഞാൻ. ഒന്നാം കൊല്ലം ചേര്ന്ന അന്ന് മുതൽ ഉള്ള കുറെ ഏറെ കഥകൾ ഉണ്ട്.. വഴിയെ പറയാം..
മെഡിക്കൽ സീറ്റ് ഉറപ്പിക്കാൻ നേര്ച്ചയും കാഴ്ചയും നേർന്നു പേടിച്ചു വിറച്ചു ഫസ്റ്റ് ഇയർ പാസ് ആയാൽ തുടങ്ങും ഉള്ളിലെ fraud പുറത്തു വരാൻ..
:) രസമാണ് സംഗതികൾ..ടൈപ്പ് ചെയ്യാൻ മടിച്ചി ആണ്.. വീണ്ടും വരാം
കൊള്ളാം.. ഡോക്ടറെ...അകതുണ്ടാകുമ്പോ പറയണേ.. നമ്മള് പുറത്ത് വരാം... ഇപ്പോളെ ടോക്കെന്‍ എടുത്ത് മടങ്ങുന്നു..ഇങ്ങള് ഡോക്ടര്‍ ആകുമ്പോ അന്ന് കൈയ്യില്‍ ഉള്ള അസുഖങ്ങളും വാരി കെട്ടി എടുത്ത് നമ്മള്‍ അങ്ങ് വരാം.... !!!
ReplyDeleteസസ്നേഹം,
രോഗി.....
:) നന്ദി...ഉടൻ പ്രതീക്ഷിക്കുക..
ReplyDeleteGood job sis....
ReplyDelete