tag:blogger.com,1999:blog-5125229975958520222.post8504804165526971678..comments2023-05-15T09:04:32.558-07:00Comments on ഡോക്ടർ അകത്തുണ്ട്: ജന്തുചരിതം ShimnAzeezhttp://www.blogger.com/profile/10371567510172264415noreply@blogger.comBlogger5125tag:blogger.com,1999:blog-5125229975958520222.post-11436956041249427422013-12-13T23:27:37.802-08:002013-12-13T23:27:37.802-08:00ബാക്കിയുള്ളവരുടെ ബ്ലോഗ് വായിക്കണം എന്നൊക്കെ ആഗ്രഹ...ബാക്കിയുള്ളവരുടെ ബ്ലോഗ് വായിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്..പക്ഷെ അപോ ഡോക്ർ അകത്താകാൻ 2 കൊല്ലം ഉള്ളത് ചുരുങ്ങിയത് ഒരു 5-6 കൊല്ലമെങ്കിലുമായി നീളും..അതാണ് adverstisement മേഖലയിലെ എന്റെ പരാജയകാരണം....പരസ്യം യഥേഷ്ടം കൊടുത്തോളു...കമ്മീഷൻ ഒന്നും തരില്ല..പകരം,ചികിത്സിച്ചു ഞാൻ ഒരു പരുവമാക്കി തരാം.. :P ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-27373580140854993162013-12-13T22:13:27.253-08:002013-12-13T22:13:27.253-08:00ബ്ലോഗ് കൂടുതല്‍ പേരിലേക്ക് എത്തിക്കൂ..
അതിനു മറ്റ...ബ്ലോഗ് കൂടുതല്‍ പേരിലേക്ക് എത്തിക്കൂ..
അതിനു മറ്റുള്ളവരുടെ ബ്ലോഗില്‍ പോയി പോസ്റ്റുകള്‍ വായിച്ചു കമന്റ് ഇടണം.
അല്ലാതെ രോഗികളെപ്പോലെ വായനക്കാര്‍ വരില്ല.

എങ്കി പണി തുടങ്ങിക്കോളൂ ശകുന്തളേ..
'കല്ലിവല്ലി'യില്‍ പോയി പോസ്റ്റുകള്‍ വായിച്ചേച്ചു വാ..

കമന്റാശംസകള് !K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-17672033502726764852013-12-13T09:01:45.216-08:002013-12-13T09:01:45.216-08:00നന്ദി ഷാഹിദ് .കമന്റ് ചെയ്യാൻ ഇങ്ങനെ ഒരു പ്രശ്നം ഉ...നന്ദി ഷാഹിദ് .കമന്റ് ചെയ്യാൻ ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് അറിയില്ല്ലയിരുന്നു...ബ്ലോഗിങ്ങ് തുടങ്ങിയിട്ട് അധികമായില്ല ..ലിങ്ക് തന്നതിന് നന്ദി. വേർഡ് വെരിഫികേഷൻ ഒഴിവാക്കീട്ടുണ്ട് :)
ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-78415726446363260622013-12-13T07:24:46.030-08:002013-12-13T07:24:46.030-08:00word verification ചോദിക്കുന്നത് ഒഴിവാക്കികൂടെ?
അറ...word verification ചോദിക്കുന്നത് ഒഴിവാക്കികൂടെ?

അറിയാഞ്ഞിട്ടാണേല് ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കൂ..
Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-41512345493499815392013-12-13T07:00:02.172-08:002013-12-13T07:00:02.172-08:00എന്റെ അനിയനെ ഒഴിച്ചാൽ എന്നെ ഇന്ന് വരെ ഉപദ്രവിച്ചിട...എന്റെ അനിയനെ ഒഴിച്ചാൽ എന്നെ ഇന്ന് വരെ ഉപദ്രവിച്ചിട്ടുള്ള ഏക ക്ഷുദ്രജീവി ഒരു തേനീച്ചയാണ്.

പ്രയോഗം ഇഷ്ട്ടമായി Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.com