tag:blogger.com,1999:blog-5125229975958520222.post3018787665613334891..comments2023-05-15T09:04:32.558-07:00Comments on ഡോക്ടർ അകത്തുണ്ട്: കുറച്ചൂടെ നേരത്തേ ആവായിരുന്നു...ലെ?ShimnAzeezhttp://www.blogger.com/profile/10371567510172264415noreply@blogger.comBlogger33125tag:blogger.com,1999:blog-5125229975958520222.post-58467517720782995102014-03-29T03:54:02.078-07:002014-03-29T03:54:02.078-07:00Thanx Muhsi.. :)Thanx Muhsi.. :)ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-78471832181804363432014-03-29T03:10:34.959-07:002014-03-29T03:10:34.959-07:00nice u drwn d real, picture nice u drwn d real, picture Anonymoushttps://www.blogger.com/profile/15422284565455209082noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-75898599553606550022014-03-23T20:03:34.249-07:002014-03-23T20:03:34.249-07:00ആഹാ..സ്ഥായിഭാവം ആയ 'ഇളി'യുമായി എത്തിയല്ലോ....ആഹാ..സ്ഥായിഭാവം ആയ 'ഇളി'യുമായി എത്തിയല്ലോ... :PShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-29868992705770438162014-03-23T05:06:51.612-07:002014-03-23T05:06:51.612-07:00ബ്ലോഗിനെക്കാൾ വലുത് ജീവനല്ലേ കണ്ണൂരാനെ...അത് കൊണ്ട...ബ്ലോഗിനെക്കാൾ വലുത് ജീവനല്ലേ കണ്ണൂരാനെ...അത് കൊണ്ട് ആ സാഹസത്തിനു മുതിർന്നില്ല ;)ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-86480322360372015312014-03-23T00:54:11.290-07:002014-03-23T00:54:11.290-07:00@@
ബൂലോകത്തും ഉണ്ട് കുറേ മുറിവയ്ദ്യന്മാര്.. സകല-...@@

ബൂലോകത്തും ഉണ്ട് കുറേ മുറിവയ്ദ്യന്മാര്.. സകല-ഗുലാബിമാര്. എല്ലാത്തിന്റെം മുട്ടുകാല് തല്ലിയൊടിച്ചു പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ കാനായി കുഞ്ഞിമാരനെക്കൊണ്ട് ശില്പം ഉണ്ടാക്കിക്കണം. ഏഭ്യന്മാര്!!

പോസ്റ്റ് ഇടാന്‍ വേണ്ടി ഡോക്ടര്‍ കെട്ട്യോന്റെ കാല് തല്ലിച്ചതച്ചതാണോന്നൊരു സംശ്യം കണ്ണൂരാന്‍ ഇല്ലാതില്ല!

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-79344462038915649842014-03-22T23:03:51.495-07:002014-03-22T23:03:51.495-07:00വൈദ്യം ഏതു വിഭാഗമാണ് എങ്കിലും ശാസ്ത്രീയമായി അല്ല ...വൈദ്യം ഏതു വിഭാഗമാണ് എങ്കിലും ശാസ്ത്രീയമായി അല്ല പഠിച്ചതെങ്കിൽ, ആത്മാർഥത ഇല്ലാതെയാണ് ചികില്‍സിക്കുന്നതെങ്കിൽ, അത് മുറിവൈദ്യമാണ്..
പണി കിട്ടും !!
അതിൽ പാരമ്പര്യവൈദ്യം എന്നോ MBBS എന്നോ ഇല്ല അസ്രുക്ക :)ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-561618684290222252014-03-22T22:54:57.094-07:002014-03-22T22:54:57.094-07:00:) Thank u..:) Thank u..ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-52791194630700843192014-03-22T22:51:52.780-07:002014-03-22T22:51:52.780-07:00അത് മോഡൽ പരീക്ഷ ആയിരുന്നു..പാസ് ആയി..
ഇപ്പൊ യുനിവ...അത് മോഡൽ പരീക്ഷ ആയിരുന്നു..പാസ് ആയി..
ഇപ്പൊ യുനിവേര്സിട്ടി പരീക്ഷ നടക്കുന്നു..എന്തരാകുമോ എന്തോ.. :/ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-44988864647471110472014-03-22T22:47:04.954-07:002014-03-22T22:47:04.954-07:00അല്ലോപതി മൊത്തമായി തലയിൽ കേറും മുന്നേ പാരമ്പര്യവൈദ...അല്ലോപതി മൊത്തമായി തലയിൽ കേറും മുന്നേ പാരമ്പര്യവൈദ്യത്തെ പുചിക്കുന്നു എന്നൊരു പേരുദോഷം പ്രതീക്ഷിച്ചതാ..
സംഗതി അതല്ലട്ടോ..ബഹുമാനമേ ഉള്ളു.വൈദ്യം ഏതു വിഭാഗത്തിൽ പെട്ടതായാലും ദൈവത്തിന്റെ കൈകളാണ്..പക്ഷെ അതിലും മായം !!

പക്ഷെ ഈ ജാതി പണി കിട്ടാതിരിക്കാൻ ഉള്ള മാർഗം പിടി കിട്ടാത്തതിന്റെ ആശങ്ക,നിങ്ങൾ പറഞ്ഞ പോലെ ആരെ വിശ്വസിക്കണം എന്നറിയാത്ത അവസ്ഥ..അതാണ് ആ പോസ്റ്റ്..

പണി കിട്ടിയത് സ്വന്തം കേട്ട്യോനാകുമ്പോ ഒന്നും നോക്കണ്ടല്ലോ..അങ്ങ് എഴുതി :)ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-91014021757041201612014-03-22T22:44:31.364-07:002014-03-22T22:44:31.364-07:00എന്നിട്ട് കൊല, പീഡനം, മദ്യപാനം ഒക്കെ കൂലംകശമായി പഠ...എന്നിട്ട് കൊല, പീഡനം, മദ്യപാനം ഒക്കെ കൂലംകശമായി പഠിച്ചിട്ട് എന്ത് കിട്ടി എന്ന് പറഞ്ഞില്ല :(ജാഫര്‍ ബിന്‍ ഹുസൈന് https://www.blogger.com/profile/08023390611304102005noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-31203042562369861142014-03-22T10:46:38.182-07:002014-03-22T10:46:38.182-07:00കെട്ടിയോനെ ഗുണദോഷിക്കുന്ന മട്ടിൽ വൈദ്യന്മാരെയങ്ങ് ...കെട്ടിയോനെ ഗുണദോഷിക്കുന്ന മട്ടിൽ വൈദ്യന്മാരെയങ്ങ് കൊച്ചാക്കി അല്ലേ ? :)

വൈദ്യന്മാരെ അടച്ചാക്ഷേപിക്കുന്നതും ശരിയല്ല. പക്ഷേ അവരുടെ ചികിത്സയിലുള്ള പ്രാവീണ്യം എങ്ങനെ നിർണ്ണയിക്കും എന്നുള്ളത് ഒരു വലിയ ചോദ്യവും.

viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-59041027223488121232014-03-18T01:39:04.224-07:002014-03-18T01:39:04.224-07:00ചിരിലൂടെ കാര്യം പറഞ് ഡോക്ട്ടറ് കുട്ട്യേ! സംഗതി ഉസാ...ചിരിലൂടെ കാര്യം പറഞ് ഡോക്ട്ടറ് കുട്ട്യേ! സംഗതി ഉസാറായി! (Y)Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-64533765367234665082014-03-16T02:00:59.430-07:002014-03-16T02:00:59.430-07:00നാടന്‍ വൈദ്യങ്ങള്‍ സാധാരണ പിഴക്കാറില്ല . പക്ഷെ മുറ...നാടന്‍ വൈദ്യങ്ങള്‍ സാധാരണ പിഴക്കാറില്ല . പക്ഷെ മുറിവൈദ്യനെ സൂക്ഷിക്കണം !
ഇനി എപ്പോ MBBS ഉണ്ടെങ്കിലും ശരിയാവുമോ !?
എന്റെ കൂട്ടുകാരനു ജലദോഷവും പനിയും വന്നിട്ട് ഇവിടെ ഹോസ്പിറ്റലില്‍ ഒരു ഈജിപ്ഷ്യന്‍ ഡോക്ടറെ കണ്ടു ...മരുന്നും തന്നു . പോരുന്ന വഴിക്ക് പരിചയമുള്ള സിസ്റ്ററെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു ..ഇതില്‍ പനിക്കുള്ള ഒരറ്റ ഗുളിക പോലുമില്ലെന്ന് !!! ഡിം
നല്ല ആശംസകളോടെ
@srus..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-48234571579047590572014-03-15T01:31:45.682-07:002014-03-15T01:31:45.682-07:00:)
ആപ്പിള്‍ ദിവസവും കഴിക്കൂ, ഡോക്ടറെ ഒഴിവാക്കൂ......:)
ആപ്പിള്‍ ദിവസവും കഴിക്കൂ, ഡോക്ടറെ ഒഴിവാക്കൂ...
പക്ഷെ ഡോക്ടര്‍ ഒരു സുന്ദരി ആണെങ്കില്‍ ആപ്പിള്‍ ഒഴിവാക്കൂ... Anonymousnoreply@blogger.comtag:blogger.com,1999:blog-5125229975958520222.post-76234393618926864592014-03-14T10:49:28.627-07:002014-03-14T10:49:28.627-07:00അസി കണ്ട അതേ വൈദ്യരെ അല്ലെ???
അയ്യട !! അസി കണ്ട അതേ വൈദ്യരെ അല്ലെ???
അയ്യട !! ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-47435973844721694412014-03-14T10:35:30.358-07:002014-03-14T10:35:30.358-07:00കഴുത്തുളുക്കിയെങ്കില് വൈദ്യരെ തന്നെ ഉടനെ കാണണം!
അ...കഴുത്തുളുക്കിയെങ്കില് വൈദ്യരെ തന്നെ ഉടനെ കാണണം!
അല്ലെങ്കില്‍ കഴുത്തിന്റെ കാര്യം സ്വാഹ!
രസായി.

പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-14112903682725541722014-03-14T10:30:02.468-07:002014-03-14T10:30:02.468-07:00സ്പോർട്സ്മാൻ ഉച്ചക്ക് വന്നു വായിച്ചു ചിരിച്ചു..രക്...സ്പോർട്സ്മാൻ ഉച്ചക്ക് വന്നു വായിച്ചു ചിരിച്ചു..രക്ഷപ്പെട്ടു !! :)
രണ്ടാളും സുഖം പ്രാപിച്ചു വരുന്നു.. ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-49189599352350994042014-03-14T10:12:25.424-07:002014-03-14T10:12:25.424-07:00കാലും ഉളുക്കി കഴുത്തും ഉളുക്കി. എങ്കിലും രസകരമായ ഈ...കാലും ഉളുക്കി കഴുത്തും ഉളുക്കി. എങ്കിലും രസകരമായ ഈ എഴുത്തിന് അഭിനന്ദനങ്ങൾ....
എല്ലാം ഒരു സ്പോട്സ്മാൻ സ്പിരിറ്റിൽ തന്നെ സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കാം. അല്ലേ ? :)Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-46407549807793269662014-03-14T08:06:15.101-07:002014-03-14T08:06:15.101-07:00ആപ്പിൾ കച്ചവടക്കാരൻറെ സമയം !!ആപ്പിൾ കച്ചവടക്കാരൻറെ സമയം !!ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-4116076922810272242014-03-14T08:05:14.974-07:002014-03-14T08:05:14.974-07:00ഇതെന്താ വെള്ളരിക്കപട്ടണമോ??ആശംസ ആമിക്ക് മാത്രം പോര...ഇതെന്താ വെള്ളരിക്കപട്ടണമോ??ആശംസ ആമിക്ക് മാത്രം പോര..എനിക്കും വേണം..ഹും.. :/
(എന്നാലും ആരാപ്പോ ഈ ആമി ;) )ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-19863166995376271082014-03-14T07:34:01.926-07:002014-03-14T07:34:01.926-07:00ഞാന്‍ ഡെയിലി ഒരു ആപ്പിള്‍ കഴിയ്ക്കുന്നുണ്ട് ഡോക്ടറ...ഞാന്‍ ഡെയിലി ഒരു ആപ്പിള്‍ കഴിയ്ക്കുന്നുണ്ട് ഡോക്ടറെ!!!!!!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-90176485463674649432014-03-14T07:32:07.196-07:002014-03-14T07:32:07.196-07:00ഈ ആമി ആരാണെന്ന് എനിക്കറിയാമല്ലോ!!
ആമിയ്ക്ക് ആശംസക...ഈ ആമി ആരാണെന്ന് എനിക്കറിയാമല്ലോ!!
ആമിയ്ക്ക് ആശംസകള്‍!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-2043127348135888972014-03-14T00:30:53.466-07:002014-03-14T00:30:53.466-07:00:):)ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-55357499117174124522014-03-14T00:30:32.437-07:002014-03-14T00:30:32.437-07:00നന്ദി..
പറഞ്ഞത് ശരിയാണ്.
ഏതൊരു രോഗത്തിനും ആദ്യം ചി...നന്ദി..
പറഞ്ഞത് ശരിയാണ്.
ഏതൊരു രോഗത്തിനും ആദ്യം ചികിത്സ വേണ്ടത് മനസ്സിന് തന്നെയാണ്. ഡോക്ടറെ വിശ്വസിക്കാതെ ഒരു ജലദോഷം പോലും മാറില്ല..
മാറിയാലും മാറിയെന്നു തോന്നില്ല..
വിശ്വാസം അതല്ലേ എല്ലാം.. :)
ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-5125229975958520222.post-14060444227185666442014-03-14T00:24:45.624-07:002014-03-14T00:24:45.624-07:00ജനറൽ ഫിസിഷ്യൻ ഒക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ ആണ്..
നേ...ജനറൽ ഫിസിഷ്യൻ ഒക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ ആണ്..
നേരെ സ്പെഷ്യലിസ്റ്റിന്റെ അടുത്തേക്ക് വിടും.വലിയ മണ്ടത്തരമാണ്..കാരണം രോഗം മറ്റു വല്ല കാരണം കൊണ്ടും ആണെങ്കിൽ അറിയാതെ പോകും. സ്വന്തം വകുപ്പിന് പുറത്തേക്കു ചിന്തിക്കുന്നവർ പൊതുവെ ഇല്ലെന്നു തന്നെ പറയാം.
ഇതിന്റെ എല്ലാം പുറമെയാണ് ഈ ജാതി ചികിത്സകർ...എന്താ ചെയ്യാ..
ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.com